മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ. യുവജന കൂട്ടായ്മ നവംബർ15ന്

മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിൽ യുവജന കൂട്ടായ്മ നവംബർ 15 ഞായറാഴ്ച വൈകുന്നേരം 5ന് ഡോംബിവ്‌ലിയിലെ ഗരിബച്ചാവാഡയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും.

News Middle Advt Banner

കേരളത്തിൽ നിന്നുള്ള സുവിശേഷ പ്രഭാഷകൻ സാജൻ ചാക്കോ ദൈവവചനം ശുശ്രൂഷിക്കും. ഈ കാലഘട്ടത്തിൽ യുവജനങ്ങൾക്കിടയിൽ കർത്താവിനാൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസനാണ് അദ്ദേഹം.

ഡിസ്ട്രിക്ട് വൈ.പി.ഇ. പ്രസിഡന്റ് പാസ്റ്റർ സാം ടി. തോമസുംസെക്രട്ടറി ബ്രദർ സ്റ്റാൻലി ശാമുവേലും യോഗത്തിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading