പള്ളിപറമ്പിൽ പി. റ്റി. മോൻസി (ഷാജി തോമസ് 49) ബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ ജാലഹള്ളി സഭാംഗം ലക്ഷ്മിപുര വടേരഹള്ളി കാരുണ്യ എൻക്ലേവ് നമ്പർ 47, പള്ളിപറമ്പിൽ പി.ജി.തോമസിൻ്റെയും ലില്ലിക്കുട്ടിയുടെയും മകൻ പി.റ്റി.മോൻസി (ഷാജി തോമസ് 49) നിര്യാതനായി.


സംസ്‌കാരം സെപ്റ്റംബർ 17 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ. വിൻസി മോൻസി
മകൻ. കെവിൻ മോൻസി.
സഹോദരി. ബിൻസി സജി (ഷാർജ )

- Advertisement -


Comments are closed.