തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) അക്കരെ നാട്ടിൽ

മുംബൈ: തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) മുംബെയിൽ നിര്യാതനായി.

News Middle Advt Banner

ചർച്ച് ഓഫ് ഗോഡ്, നെരൂൾ ദൈവസഭാംഗമായിരുന്നു. സംസ്കാരം സെപ്.16 ബുധനാഴ്‌ച രാവിലെ 9 ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, നെരൂൾ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ന്യൂ ബോംബെ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: ഡാർസി ജോൺ.

മക്കൾ : സെൻസൻ ഡേവിഡ്, ഡെൻലിൻ ഡേവിഡ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading