വത്സ ജോൺസൺ (66) നിത്യതയിൽ
തൃശ്ശൂർ: കാച്ചേരി തൃശ്ശൂർ പാസ്റ്റർ സി ഡി ജോൺസന്റെ ഭാര്യ വത്സ ജോൺസൺ (66) നിത്യതയിൽ.


ശവസംസ്കാര ശുശ്രൂഷ 11 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാച്ചേരി ഇന്ത്യൻ ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സ്വഭവന ത്തിൽ ആരംഭിച്ച് 2 മണിക്ക് കരിപ്പക്കുന്ന് സെമിത്തേരിയിൽ നടക്കും.
മക്കൾ:സോണിയ, ക്രിസ്റ്റോ, ദാനിയേൽ, ജോഷ്വാ.
മരുമക്കൾ: വത്സൻ, ജിസ്മി, ഷിജി.
പേരക്കുട്ടികൾ: ജെയ്റോ, ജോയൽ, ഇവാൻ, ഇയാൻ, എയ്ഡൻ.

- Advertisement -


Comments are closed.