പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

വെച്ചൂച്ചിറ :
ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയിൽ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. CTh, BTh, Mdiv (ഇംഗ്ലീഷ്& മലയാളം ) MTh കോഴ്‌സുകളിൽ ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് ഡയറക്ടർ പാസ്റ്റർ ഡോ. വി. പി. ജോസ് അറിയിച്ചു.
ദൈവവചന പഠനത്തിന് ആഗ്രഹിക്കുന്നവർ രജിസ്ട്രാറുമായി ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading