ഏ.ജി എറണാകുളം ഈസ്റ്റ് സെക്ഷൻ സി.എ. ആൻഡ് സൺഡേ സ്കൂൾ യുവജന സെമിനാർ മുളന്തുരുത്തിയിൽ ഓഗസ്റ്റ് 15ന്

മുളന്തുരുത്തി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ എറണാകുളം ഈസ്റ്റ് സെക്ഷൻ സി.എ. ആൻഡ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ യുവജന സെമിനാർ ഓഗസ്റ്റ് 15ന് മുളന്തുരുത്തി എ.ജി. ചർച്ചിൽ നടക്കും..

“Unchained: Living in True Freedom – Breaking the Invisible Chains” എന്നതാണ് സെമിനാറിന്റെ വിഷയം. ഐ.ബി.ടി.എസ്. കോട്ടയം പ്രിൻസിപ്പൽ ഡോ. കെ.പി. സജികുമാർ ക്ലാസുകൾ നയിക്കും. പ്രസ്‌ബിറ്റർ പാസ്റ്റർ.ജോൺ മാത്യു ഉദ്ഘാടനം ചെയ്യും. ഡാനൽ ജോൺസൺ (പ്രസിഡന്റ്, സി.എ.)യും ബ്ര. അജേഷ് ബേബി (കൺവീനർ, സൺഡേ സ്കൂൾ)യും നേതൃത്വം നൽകും. രാവിലെ 9ന് ഫ്ലാഗ് ഹോസ്റ്റിംഗോടെയാണ് പരിപാടികൾ ആരംഭിക്കുക. ടീൻ-യുവജന പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading