അന്നമ്മ വർഗ്ഗീസ് (90) അക്കരെ നാട്ടിൽ

തിരുവല്ല(മുണ്ടിയപള്ളി): അന്നമ്മ വർഗീസ് (കുഞ്ഞമ്മ) (90)അക്കരെ നാട്ടിൽ. മുണ്ടിയപള്ളി ശാലേം ഐപിസി സഭാ അംഗവും, രാജു വർഗ്ഗീസ് ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറലിന്റെ മാതാവും, മുണ്ടിയപള്ളി അങ്ങേയ്‌ൽത്താഴെ പരേതനായ എം റ്റി വർഗ്ഗീസിന്റെ ഭാര്യയുമാണ്. അന്നമ്മ വര്ഗീസ് കുന്നന്താനം (നടയ്ക്കൽ) ചാമത്തുമലയിൽ പരേതനായ ശ്രീ ചാക്കോ വർഗീസ്ന്റെ മൂത്ത മകളാണ്. സംസ്‌കാരം: 2026 ഓഗസ്റ്റ് 19-ന് രാവിലെ 10-ന് മുണ്ടിയപ്പള്ളി ഐ.പി.സി. ഷാലേം ചർച്ചിലും, 12:30-ന് ഐ.പി.സി. ഷാലേം ചർച്ച് സെമിത്തേരിയിലും.

മക്കൾ: രാജു വർഗ്ഗീസ് (തിരുവനന്തപുരം), സൂസി ബെന്നി (വാളകം), സുമ പുന്നൂസ് (ബംഗളൂരു).

മരുമക്കൾ: അച്ഛാ സെനു തോമസ് (തിരുവനന്തപുരം) , ബെന്നി ടീ എം (വാളകം) , പുന്നൂസ് എം കുരിയൻ (ബംഗളൂരു) .

കൊച്ചുമക്കൾ: എഡ്വിൻ ബെൻസൺ മാത്യു, ഏബൽ എം പുനൂസ്, അബിയ അലീന പുനൂസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading