ഗുരുഗ്രാമിൽ ഓഗസ്റ്റ് 14ന് റിവൈവൽ മീറ്റിംഗ്

ഗുരുഗ്രാം: ഹൗസ് ഓഫ് ഹോപ്പ് പ്രാർത്ഥനാഭവന്റെ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗ് ഓഗസ്റ്റ് 14ന് രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ നടക്കും. ഗുരുഗ്രാം സെക്ടർ–106ൽ നെക്സ ഷോറൂമിന് പിന്നിലുള്ള 1/4, ശാസ്ത്രി നഗർ, ഇൻഡസ്ട്രിയൽ ഏരിയയിലെ ഹൗസ് ഓഫ് ഹോപ്പ് പ്രാർത്ഥനാഭവനിലാണ് യോഗം.

പാസ്റ്റർ ആൻസൺ പി. മാത്യു (കേരള), പാസ്റ്റർ വിൽസൺ രാമചന്ദ്രൻ, പാസ്റ്റർ ജിജോ വർഗീസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading