ചെങ്ങന്നൂർ ഏജിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 16 മുതൽ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16 ഞായറാഴ്ച മുതൽ സെപ്റ്റംബർ 6 ഞായറാഴ്ച വരെ നടക്കുന്ന യോഗങ്ങൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ആരാധനാലയത്തിൽ നടക്കും.

എല്ലാ ദിവസവും രാവിലെ 10.30നും വൈകിട്ട് 6.30നും യോഗങ്ങൾ ഉണ്ടായിരിക്കും. വചനപരിജ്ഞാനവും ആത്മീയ ഉണർവും ലക്ഷ്യമാക്കി നടക്കുന്ന യോഗങ്ങളിൽ അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും.

പാസ്റ്റർ റോയ്സൺ ജോണി, ബ്രദർ ജോൺ വർഗീസ് എന്നിവർ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading