പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി ആഞ്ഞിലിത്താനം സെൻ്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം

തിരുവല്ല: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി ആഞ്ഞിലത്താനം സെൻ്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം. ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ തഹസിദാർ ജോബിൻ കെ. ജോർജിന് പ്രസ്ഥാനം പ്രവർത്തകർ കൈമാറി.

News Middle Advt Banner

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. ജെയിൻ സി. മാത്യു, ഫാ. വർഗീസ് പി. ചെറിയാൻ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോജി പി. തോമസ്, യുവജന പ്രസ്ഥാനം കേന്ദ്ര സമിതിയംഗം അശ്വിൻ വി. റെജി പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് അജയ് എം. അലക്സാണ്ടർ, സെക്രട്ടറി അലൻ വി. റെജി, ആഷിൽ ഏബ്രഹാം, റൂബെൻ സാം കുര്യൻ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading