രാജസ്ഥാനിലെ ബാരാൻ ജില്ലയിലെ പാസ്റ്റർ സഞ്ജയ്ക്കെതിരെ മതപരിവർത്തനാരോപിച്ച് മർദ്ദിച്ചു

രാജസ്ഥാൻ: ബാരാൻ ജില്ലയിലെ പാസ്റ്റർ സഞ്ജയ് ബില്ലുകൾ അടയ്ക്കുന്നതിനായി മാർക്കറ്റിൽ പോയിരിക്കുമ്പോൾ, സഭയിലെ ഒരു വിശ്വാസിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് ഇരുന്നിരുന്ന ചിലർ അദ്ദേഹത്തിനെതിരെ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപണം ഉന്നയിച്ചതായി റിപ്പോർട്ട്.


സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതായും അദ്ദേഹത്തെ മർദ്ധിക്കുകയും പിന്നീട് വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിച്ചതായും പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading