ദോഹ മാറാനാഥ ചർച്ച് ഓഫ് ഗോഡ് പ്രഥമ വൈ.പി.ഇ- സൺഡേ സ്കൂൾ സംയുക്ത വാർഷിക സമ്മേളനം മെയ് 30-ന്

ദോഹ ഖത്തർ: മാറാനാഥ ചർച്ച് ഓഫ് ഗോഡിന്റെ പ്രഥമ വൈ.പി.ഇ.യും സൺഡേ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം മെയ് 30-ന് വൈകുന്നേരം 6 മണി മുതൽ 9 മണിവരെ നടക്കും.
പ്രസ്തുത സമ്മേളനത്തിൽ വിവിധ ആത്മീയ പരിപാടികളും കലാപരിപാടികളുംനടക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റാൻലി ജോൺ പ്രോഗ്രാമിന് അധ്യക്ഷത വഹിക്കും. വിശ്വാസികളും സഭാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.