ഫോക്കസ് 2026 കാൽവറി യൂത്ത് ഫെലോഷിപ്പിന്റെ യുവജന പ്രോഗ്രാം മെയ് 28ന്
മസ്കറ്റ്: കാൽവറി ഫെല്ലോഷിപ്പ് സഭയുടെ യുവജന സംഘടനയായ കാൽവറി യൂത്ത് ഫെൽലോഷിപ്പിന്റെ നേതൃത്വത്തിൽ “ ഫോക്കസ് – 2026 എന്ന പേരിൽ ആത്മീകവും പ്രചോദനപരവുമായ പ്രത്യേക ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിക്കുന്നു. “Be in Christ and bear fruit” എന്ന ആത്മീയ പ്രമേയത്തെ ആസ്പദമാക്കി നടത്തുന്ന ഈ സംഗമം കുട്ടികൾക്കും, യുവജനങ്ങൾക്കും, കുടുംബങ്ങൾക്കും അനുഗ്രഹകരമായ അനുഭവമായി മാറും.
2026 മേയ് 28 വ്യാഴാഴ്ച വൈകിട്ട് 7 മുതൽ 9 വരെയാണ് മീറ്റിംഗ്. Mezzanine Hall, PCO Building, റൂവിയാണ് വേദി.
ആത്മീക ആരാധന, സന്ദേശങ്ങൾ, കുടുംബ സൗഹൃദ കൂട്ടായ്മ എന്നിവ ഉൾപ്പെടുന്ന ഈ യോഗത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.