ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം മെയ് 25 – 26 ന്

KE News Desk | Karnataka

 

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് മെയ് 25 – 26 ന് ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനത്ത് ( ആർ.എഫ്. കുക്ക് ചാപ്പൽ ) രാവിലെ 10 മുതൽ നടക്കും.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഡാനി ജോസഫ് ( കേരളം) പ്രസംഗിക്കും.  കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാർ പങ്കെടുക്കും .സ്റ്റേറ്റ് കൗൺസിൽ യോഗങ്ങൾക്ക് നേതൃത്വം നൽകും.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.