കട്ടപ്പന ഓതറകുന്നേൽ ജോസ് വർഗീസ് (76) നിര്യാതനായി
കട്ടപ്പന: ശാരോൺ ഫെലോഷിപ്പ് ചർച്ച് കട്ടപ്പന സഭാംഗം ഓതറകുന്നേൽ ജോസ് വർഗീസ് (76) നിര്യാതനായി.
സംസ്കാരം മെയ് 25 തിങ്കൾ രാവിലെ 9 ന് കട്ടപ്പന ശാരോൺ ഫെലോഷിപ്പ് ചർച്ച് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഇരുപതേക്കർ സഭാ സെമിത്തെരിയിൽ.
ഭാര്യ. മേപ്പാറ പുത്തേട്ട് എൽസമ്മ.
മക്കൾ. ജോജി വർഗീസ്, പാസ്റ്റർ ജോബി വർഗീസ് (ബെംഗളൂരു), ഷിബി വർഗീസ്, ഉഷസ് വർഗീസ് (കൂത്താട്ടുകുളം).
മരുമക്കൾ. സൂസൻ, ബ്ലസി , ഷിബു ( സൂപ്രണ്ട്, നെടുങ്കണ്ടം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോർട്ട് ), ഷൈജു.


- Advertisement -

Comments are closed, but trackbacks and pingbacks are open.