ആത്മീയ കൂട്ടായ്മ മീറ്റ്, കാൻബറയിൽ

കാൻബെറ: ആത്മീയ കൂട്ടായ്മ മീറ്റ്, കാൻബെറ. ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയുടെ ഉണർവിന് വേണ്ടിയും നമ്മുടെ കുഞ്ഞുങ്ങൾ കർത്താവിൽ നിലനിൽക്കുന്നതിനു വേണ്ടി ഈ ദേശത്ത് എടുക്കുന്ന ഓരോ നിയമങ്ങളും ദൈവസഭയ്ക്കും സുവിശേഷ പ്രവർത്തനങ്ങൾക്കും അനുയോജ്യമായി തീരുന്നതിനുവേണ്ടിയും പ്രാർത്ഥിക്കുന്നതിന് വേണ്ടി തുടങ്ങിയ മിനിസ്ട്രിയാണ് Pray for Canberra ministry എന്ന് പറയുന്നത്.

സഭാ വ്യത്യാസം ഇല്ലാതെ നമ്മൾ ഒരുമിച്ച് പ്രാർത്ഥിക്കുക മറ്റുള്ളവരെ പ്രാർത്ഥിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാകുന്നു ഇതിൻറെ ഉദ്ദേശം. ഇത് ചില വർഷങ്ങൾക്കു മുമ്പ് ദൈവം നൽകിയ പ്രത്യേക ദർശനത്തിന് പ്രകാരം തുടങ്ങിയ ഒരു മിനിട്രിയാണ്.മിനിസ്റ്റയുടെ ഭാഗമായി പ്രാർത്ഥനാ മീറ്റിങ്ങുകളും സുവിശേഷ പ്രവർത്തനങ്ങളും നടത്തിവരുന്നു ഈ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന 15ന് ഇമ്പാക്ട് ചർച്ച് ക്യാമ്പറയിൽ വെച്ച് പ്രാർത്ഥനാ സംഗമം ദൈവവചന ശുശ്രൂഷയും നടത്തുവാൻ ആഗ്രഹിക്കുന്നു.
ഈ മീറ്റിങ്ങിൽ  പാസ്റ്റർ ജോൺസൺ മേമന ദൈവവചനം ശുശ്രൂഷിക്കുകയും മിസ്പ വോയിസ് ക്യാമ്പറ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തതാണ് ഈ മീറ്റിങ്ങിന് ഓർത്ത് ഈ ദേശത്തിന്റെ ഉണർവിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.