ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ മ്യൂസിക് നൈറ്റ് ഇന്നു വൈകിട്ട്: പാസ്റ്റർ വി പി ഫിലിപ്പ് മുഖ്യ സന്ദേശം നൽകും

മനാമ: ക്രൈസ്‌തവ എഴുത്തുപുരയുടെ പത്താമത് വാർഷികത്തോട് അനുബന്ധിച്ചു ക്രൈസ്‌തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ ഒരുക്കുന്ന മ്യൂസിക് നൈറ്റ് ഇന്നു വൈകിട്ടു ഏഴു മണി മുതൽ ഒൻപതു മുപ്പതു വരെ ഐ പി സി ബഥേൽ ചർച്ച വില്ലയിൽ വെച്ചു നടക്കും. കെ ഇ ക്വയറും ബഹ്‌റൈനിലെ വിവിധ സഭ ക്വയറും ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ വി പി ഫിലിപ്പ് പ്രസംഗിക്കും. ക്രൈസ്‌തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ മീറ്റിംഗിനു നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.