ലെയ്‌സമ്മ മത്തായി (ഗുഡ് ന്യൂസ് ഫോർ ഏഷ്യ, പുത്തൻകുരിശ്) അക്കരെനാട്ടിൽ

പുത്തൻകുരിശ് : ഗുഡ് ന്യൂസ് ഫോർ ഏഷ്യ, പുത്തൻകുരിശ് ബൈബിൾ കോളേജ് സ്ഥാപകനായ റെവ. ഡോ. ജേക്കബ് മത്തായി സാറിന്റെ സഹധർമ്മിണി
ലെയ്‌സമ്മ മത്തായി*(ഗുഡ് ന്യൂസ് ഫോർ ഏഷ്യ, പുത്തൻകുരിശ്) ഇന്ന് പുലർച്ചെ  നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖിതരായ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.