സി ഇ എം ‘മന്ന’ പൊതിച്ചോർ വിതരണം മെയ്‌ 25ന്

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ്‌ 25ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ സി സി എന്നിവിടങ്ങളിൽ ‘മന്ന’ പൊതിച്ചോർ വിതരണം നടക്കും. സി ഇ എം ജനറൽ കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.