സനീഷ് ചെറിയാൻ (35) അക്കരെനാട്ടിൽ

കാവാലിച്ചിറ : കുന്നത്ത് പരേതനായ ചെറിയാൻ ഐപ്പിന്റെ മകൻ സനീഷ് ചെറിയാൻ (35) നിര്യാതനായി. മൃതദേഹം ഇന്ന് (24/05/2024)വൈകുന്നേരം ഭവനത്തിൽ കൊണ്ടു വരും.സംസ്കാരം (25/5/2024)ശനിയാഴ്ച രാവിലെ 9 മുതൽ കാവാലിച്ചിറ ഐ.പി.സി ഫിലദൽഫിയ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നു മണിക്ക് പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ.ഭാര്യ : ഷാമിലി മാതാവ് : സൗദമ്മ ചെറിയാൻ സഹോദരൻ:സാം*

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.