പഠനോപകരണങ്ങൾ വിതരണം ചെയ്തു

വയല : ശാരോൻ ഫെലൊഷിപ്പ് ചർച്ചിലെ യുവജന പ്രസ്ഥാനമായ സി ഇ എം ന്റെ നേതൃത്വത്തിൽ യുവജനങ്ങൾ ചേർന്ന് പൊതുസമൂഹത്തിൽ പെട്ട 60 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂൾബാഗ്, നോട്ടുബുക്കുകൾ, ജോമെട്രി ബോക്സ്, തുടങ്ങിയവ അടങ്ങിയ കിറ്റ് 2024 മെയ് 19 ഞായർ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. സെക്രട്ടറി ബിനോയ് സി ബി അധ്യക്ഷത വഹിച്ച യോഗത്തിന് പാസ്റ്റർ പി എ ചാക്കോച്ചൻ, റെജി ജി , സിജു എം., തോമസ് മാത്യു , ബ്ലെസ്സൺ കെ, സോണി പി ബി എന്നിവർ നേതൃത്വം നൽകി.വയലാ ശാരോൻ ഫെലൊഷിപ്പ് ചർച്ചിലെ യുവജനങ്ങളുടെ സാമ്പത്തിക സഹകരണത്തോടെടെ ആണ് പഠനോപകരങ്ങൾ വിതരണം ചെയ്തത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading