പത്രോസ് (78) അക്കരെനാട്ടിൽ

തിരുവനന്തപുരം : നെടുവൻ കുന്ന് മണ്ണാംകോണം മാഞ്ചിറയിൽ വീട്ടിൽ പത്രോസ് ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു. 78 വയസ്സായിരുന്നു. ശവസംസ്കാര ശുശ്രൂഷകൾ ഐ പി സി കീഴ്പ്പാറ മഞ്ചംകോട് സഭയുടെ ആഭിമുഖ്യത്തിൽ മെയ് 5 ഞായർ ഉച്ചയ്ക്ക് 3 മണിക്ക് നടക്കും.
ഭാര്യ : ജോയ്സ്
മക്കൾ : പുഷ്പാ ഭായ്, ജോൺ പ്രസാദ്, ജോൺ ജേക്കബ്
മരുമക്കൾ : ചന്ദ്രൻ, ആൻസി, സൗമ്യ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.