ജോബി കാഞ്ഞിരപ്പള്ളി (ജോബിൻ എബ്രഹാം – 36) അക്കരെ നാട്ടിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി തടിയ്ക്കം പറമ്പിൽ ജോബിൻ എബ്രഹാം(36) നിത്യതയിൽ പ്രവേശിച്ചു. വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. ഇന്ത്യാ അപ്പോസ്തോലിക് പെന്തക്കോസ്ത് സഭ കാഞ്ഞിരപ്പള്ളി സഭയുടെ സഭാ സെക്രട്ടറിയും അപ്പോസ്തലിക് യൂത്ത് മൂവ്മെന്റിന്റെ സജീവ പ്രവർത്തകനുമാണ്.
പിതാവ്: പരേതനായ പാസ്റ്റർ എൻ.ജെ ബേബി മാതാവ്: ജാൻസി ബേബി.
ഭാര്യ: അക്സാമോൾ തങ്കച്ചൻ. മക്കൾ: ഇവാൻ, എൽവിൻ.
സംസ്കാരം പിന്നീട്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.