33 സെൻറ് സ്ഥലവും ഇരുനില വീടും വിൽപ്പനയ്ക്ക്


ആറന്മുള – കിടങ്ങന്നൂർ മെയിൻ റോഡിൽ നിന്നും 200 മീറ്റർ മാറി നാൽക്കാലിക്കൽ പാലത്തിനു സമീപം, വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത 33 സെൻറ് സ്ഥലവും ഇരുനില വീടും വിൽപ്പനയ്ക്ക്. ചുറ്റുമതിലും ഗേറ്റും വെള്ളം വറ്റാത്ത രണ്ട് കിണറുകളും ഉള്ളതും, മൂന്ന് ബെഡ്റൂം അറ്റാച്ച് ബാത്റൂം, മുകളിലും താഴെയും രണ്ട് ഹാള്, കിച്ചൻ, സ്റ്റോറുകൾ ഡൈനിങ് റൂം, 1/2 ബാത്റൂം, കാർപോർച്, സിറ്റൗട്ട് ബാൽക്കണി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടുകൂടിയത് NRE കാരായവരെ കൂടുതൽ താല്പര്യപ്പെടുന്നു.
Whatsapp : +61 413 922 966
Email: robinsonmathew@gmail.com

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading