ഹോപ്പ് 2024 പ്രാർത്ഥനാ സംഗമം മെയ്‌ 15ന്

പിറവം: 2021 മുതൽ തുടർമാനമായി നടത്തപെടുന്ന ബൈബിൾ സ്റ്റഡിയുടെ ഭാഗമായി ഹോപ്പ് 2024 പ്രാർത്ഥനാ സംഗമം15 മെയ്‌ ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതൽ സൂമിലൂടെ നടക്കും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവവചനത്തിൽ നിന്ന് സംസാരിക്കും. പാസ്റ്റർ എബിൻ അലക്സ്‌ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും. വിവിധ പ്രാർത്ഥന കൂട്ടായ്മകൾ ഒന്നിച്ചു സഹകരിക്കുന്ന ഈ പ്രാർത്ഥനയിൽ സംബന്ധിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്.
ID: 894 2449 4433
Passcode : 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.