ആലയസമർപ്പണം

തിരുവനന്തപുരം: മലയിൻകീഴ്, അന്തിയൂർക്കോണം, അമ്പൻകോട് ഐപിസി സിയോൻ ചർച്ചിന് വേണ്ടി പണികഴിപ്പിച്ചപുതിയ ആരാധന ആലയത്തിന്റെ സമർപ്പണം മെയ്‌ 23 നു രാവിലെ 9:30ന് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെസി തോമസ് നിർവഹിക്കും. പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. ഐപിസി ഒറ്റശേഖരമംഗലം ഏരിയ പ്രസിഡന്റ്‌ പാസ്റ്റർ ഡോക്ടർ പി എസ് പ്രിൻസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ റിജു. ആർ.വി. ഇവിടെ ശുശ്രുഷിക്കുന്നു. അന്നേ ദിവസം വൈകിട്ടു 5മുതൽ ക്രിസ്തീയ സംഗീത സായാഹ്നം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading