സുവിശേഷ മഹായോഗവും ലഹരി വിരുദ്ധ ബോധവൽകരണ കൺവെൻഷനും ഇന്ന് മുതൽ

പട്ടാഴി:പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെയും കേരള സർക്കാർ എക്‌സൈസ് വിമുക്തി മിഷൻ സംയുക്തമായി നടത്തപ്പെടുന്ന സുവിശേഷ മഹായോഗവും ലഹരി വിരുദ്ധ ബോധവൽകരണ കൺവെൻഷനും ഇന്ന് മുതൽ ഞായറഴ്ച വരെ വൈകുനേരം 6 :00 മണി മുതൽ 9 :00 മണി വരെ പട്ടാഴി പന്തപ്ലാവിൽ ഉള്ള പുത്തൻ വിളയിൽ ഭവനാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു.പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച് സഭ പാസ്റ്റർ പാസ്റ്റർ ബിനു സാബോർ പ്രാർത്ഥിച്ചു ആരംഭിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ബാബു പി. വി ,പാസ്റ്റർ ഫെയ്‌ത് ബ്ലെസ്സൺ പള്ളിപ്പാട്,പാസ്റ്റർ സ്‌പർജൻ വിക്ടർ എന്നിവർ ദൈവവചനം സംസാരിക്കുന്നു.എല്ലാവരെയും ദൈവനാമത്തിൽ ഇ മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.