കർതൃദാസന്മാർക്ക് പി.വൈ.പി.എയുടെ ആദരം

സഭാശുശ്രൂഷയിൽ നിന്നും വിരമിച്ച, ഐ.പി.സി. പത്തനംതിട്ട ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകരായ പാസ്റ്റർ തോമസ് വർഗ്ഗീസിനും, പാസ്റ്റർ തോമസ് ജോർജ്ജിനും പത്തനംതിട്ട സെൻ്റർ പി.വൈ.പി.എ. മൊമെൻ്റോ നൽകി ആദരിച്ചു.
ഏപ്രിൽ 13 ന് വിളവിനാൽ ബെഥേൽ ഹാളിൽ വെച്ച് നടത്തപ്പെട്ട മാസയോഗത്തിൽ, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വിത്സൺ ജോസഫ് സ്നേഹോപഹാരം കൈമാറി.


- Advertisement -

Comments are closed.