എസ് എഫ് സി എൻ എ കാനഡ ഫാമിലി മീറ്റ് മെയ്‌ 18 ന് ആൻകാസ്റ്ററിൽ

KE Canada News Desk

 

ഹാമിൽട്ടൺ: ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ കാനഡ കുടുംബ സംഗമം മെയ്‌ 18 ന് ആൻകാസ്റ്ററിൽ വച്ച് നടക്കും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് ഉത്ഘാടനം നടത്തുന്ന ഏകദിന കൂട്ടായ്മയിൽ പാസ്റ്റർമാരായ ഡോ. റ്റിങ്കു തോംസൺ (പ്രസിഡന്റ്, എസ് എഫ് സി എൻ എ), പാസ്റ്റർ സന്തോഷ്‌ തരിയൻ (വൈസ് പ്രസിഡന്റ്, എസ് എഫ് സി എൻ എ), പാസ്റ്റർ ബാബു തോമസ് (മിഷൻസ് ഡയറക്ടർ, എസ് എഫ് സി എൻ എ) എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുന്നു.

ശാരോൻ ഫെലിലോഷിപ്പ് സഭ നോർത്ത് അമേരിക്ക (കാനഡ – യു എസ് എ) ഓൺലൈനിൽ മാസം തോറും നടന്നു വരുന്ന അനുഗ്രഹീത കൂട്ടായ്മയുടെ (in person) പ്രഥമ കൂടിവരവാണ് ഇത്.

കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ജെറി ശങ്കൂരിക്കൽ (+1 (289) 933-8030), പാസ്റ്റർ എബിൻ അലക്സ്‌ (+1 (306) 251-0123

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.