ഐപിസി പാമ്പാടി സെന്റർ ചേന്നംമ്പള്ളി ബെർശേബ സഭയുടെ ആഭിമുഖ്യത്തിൽ ഈ മാസം പതിനഞ്ചാം തീയതി മുതൽ ഇരുപതാം തീയതി വരെ സഭാ ഹാളിൽ വച്ച് പവർ വിബിഎസ് നടത്തുന്നു.
ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ഡാനിയേൽ ഉത്ഘാടനം ചെയ്യുന്നതാണ്.
പാസ്റ്റർ ഷാന്റു മാത്യു കല്ലട, ബ്രദർ എം എം കുര്യാക്കോസ്, ബ്രദർ ജേക്കബ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.