കോർണർസ്റ്റോൺ പെന്തെക്കോസ്തൽ ചർച്ച്: വി ബി എസ് ഏപ്രിൽ 11 മുതൽ ആലീസ് സ്പ്രിംഗ്സിൽ

വാർത്ത: സുബിൻ അലക്‌സ് മെൽബൺ

ആലീസ് സ്പ്രിംഗ്സ്: ഓസ്ട്രേലിയയിൽ നോർത്തേൺ ടെറിട്ടറിയിലുളള കോർണർസ്റ്റോൺ പെന്തക്കോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2024 ഏപ്രിൽ 11, 12, 13 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ വി.ബി.എസ് നടത്തപ്പെടുന്നു. “My identity in Christ” എന്നതാണ് ഈ വർഷത്തെ വി ബി എസിന്റെ ചിന്താവിഷയം.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ.ഡാനിയേൽ ഈപ്പച്ചൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.