നവി മുംബൈ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ (NMPF)പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

നവി മുംബൈ: നവി മുംബൈ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ പുതിയ ഭരണസമതിയെ ഏപ്രിൽ 7 ന് സെന്റ് ആഗസ്റ്റിൻ സ്കൂൾ, നെരൂൾ വയ്ച്ചു നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തെരഞ്ഞെടുത്തു.

പാസ്റ്റർ പോൾ വർഗീസ് (പ്രസിഡന്റ്‌),പാസ്റ്റർ സണ്ണി വര്ഗീസ് (വൈസ് പ്രസിഡന്റ്‌), ബ്രദർ സാം ആംബ്രോസ് (സെക്രട്ടറി), ബ്രദർ എം ഒ ജോൺ (ട്രെഷറർ), തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ.ഇവരെ കൂടാതെ 13 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. പുതിയ കമ്മറ്റിയുടെ കാലാവധി രണ്ട് വർഷമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.