യു.കെ ലാങ്കാസ്റ്ററിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം കൂട്ടായ്മ ആരംഭിച്ചു

ലാങ്കാസ്റ്റർ: അസംബ്ലീസ് ഓഫ് ഗോഡിന്റെ (ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്റ്റൺ ചർച്ചിന്റെ) പുതിയ സഭാ പ്രവർത്തനം ഇംഗ്ലണ്ടിലെ ലാങ്കാസ്റ്ററിൽ ആരംഭിച്ചു. കൂട്ടായ്‌മയുടെ ഉൽഘാടനയോഗം ഏപ്രിൽ 7ന് വൈകിട്ട് 4നു നടന്നു. ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്റ്റൺ ചർച്ചിന്റെ സീനിയർ പാസ്റ്റർ ജോൺലി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗം ഐഏജി യുകെ – യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉത്ഘാടനം ചെയ്തു. എല്ലാ ഞായറാഴ്‌ചകളിലും വൈകിട്ട് 4-6 വരെ ആരാധനാ യോഗങ്ങൾ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading