റ്റി.പി.എം ചാലക്കുടി: സുവിശേഷ പ്രസംഗം ഇന്നും നാളെയും
ചാലക്കുടി: ദി പെന്തെക്കൊസ്ത് മിഷൻ ചാലക്കുടി (തൃശ്ശൂർ സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടക്കും. ഇന്നും നാളെയും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം ചാലക്കുടി കൂടപുഴ ഹാർട്ട്ലാൻഡ് കൺവൻഷൻ സെന്ററിലും നാളെ രാവിലെ 9.30 ന് പ്രത്യേക പ്രാർത്ഥന ആരാധനാലയത്തിലും നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.