എം തോമസ് (കുഞ്ഞുമോൻച്ചായൻ 82) അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു


ഹ്യുസ്റ്റൻ: ചർച്ച് ഓഫ് ഗോഡ് ഹ്യുസ്റ്റൻ സഭയിലെ സീനിയർ അംഗം കുമ്പനാട് നെല്ലിമല പള്ളത്ത് ചേലത്ത് വീട്ടിൽ എം തോമസ് (കുഞ്ഞുമോൻച്ചായൻ 82) ഹ്യുസ്റ്റനിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭാര്യ : റാന്നി പൂവൻമല കട്ടത്താന്നിൽ പുത്തൻവീട്ടിൽ ശ്രീമതി അന്നമ്മ തോമസ് (മോളി). മക്കൾ : മാത്യു ആർ തോമസ് (റെനി) & ആഷ, തോമസ് ആർ തോമസ് (റോണി) & മിനി തോമസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.