21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ഏപ്രിൽ 1 മുതൽ പത്തനംതിട്ടയിൽ

പത്തനംതിട്ട: ELOHIM GLOBAL WORSHIP CENTRE ഒരുക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും, വിടുതൽ ശുശ്രൂഷയും ഏപ്രിൽ 01 തിങ്കൾ മുതൽ ഏപ്രിൽ 21 ഞായറാഴ്ച വരെ പത്തനംതിട്ട ഓമല്ലൂർ അഞ്ജലി ഓഡിറ്റോറിയത്തിന്റെ ഒന്നാം നിലയിലെ ELOHIM GLOBAL WORSHIP CENTRE ൽ വെച്ച് എല്ലാ ദിവസവും രാവിലെ 10.00am മുതൽ ഉച്ചക്ക് 01.00pm വരെയും, വൈകുന്നേരം 06.00pm മുതൽ 09.00pm വരെ നടത്തപെടുന്നു. പാസ്റ്റർ. ബിനു വാഴമുട്ടം പ്രാർത്ഥിച്ചു ആരംഭിക്കുന്ന ഈ ഉപവാസ പ്രാർത്ഥനയിലേക്ക് എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. (താമസിച്ചു ഉപവസിക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.