അച്ചാമ്മ യോഹന്നാൻ (മോളി -77) അക്കരെനാട്ടിൽ

കുമ്പനാട് : കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാംഗവും, വട്ടക്കോട്ടായിൽ മുക്കത്തു ചക്കാലയിൽ പുത്തൻപറമ്പിൽ അച്ചാമ്മ യോഹന്നാൻ (മോളി )(77 വയസ്) നിത്യതയിൽ ചേർക്കപ്പെട്ടു.

മക്കൾ: സൂസൻ (യു.കെ) സിജി (ഓസ്ട്രേലിയ), മരുമക്കൾ: പാസ്റ്റർ ബോബി, പാസ്റ്റർ ജെസ്വിൻ.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് മുൻ ട്രഷർ, വിമുക്ത ഭടൻ പരേതനായ പി.ടി യോഹന്നാന്റെ ഭാര്യയാണ് പരേത.

സംസ്കാരം 30/03/2024 ശനിയാഴ്ച ഉച്ചക്ക് 12.30 നു കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.