തീസിസ് അവതരണം

ഷാർജ: പി.വൈ.പി.എ യു.എ.ഇ റീജിയൻ സംഘടിപ്പിക്കുന്ന തീസിസ് അവതരണം മാർച്ച് 30 ശനിയാഴ്ച ഉച്ചക്ക് 1 മുതൽ ഷാർജ വർഷിപ്പ് സെൻ്ററിൽ നടക്കും.യു.എ.ഇ റീജിയൻനിലുള്ള 20 ൽ പരം ദൈവസഭകൾ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പി.വൈ.പി.എ യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കലിനെയോ സെക്രട്ടറി റ്റോജോ തോമസ്സിനെയോ ബന്ധപെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.