ഐ.പി.സി ഡബ്ലിൻ: വർഷിപ്പ് സൺ‌ഡേ മാർച്ച് 31 ന്

ഡബ്ലിൻ / (അയർലൻഡ്): ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഡബ്ലിൻ സഭയുടെ ആഭിമുഖ്യത്തിൽ വർഷിപ്പ് സൺ‌ഡേ മാർച്ച് 31 ന് രാവിലെ 10.30 ന് ഗ്രീൻഹിൽസ്‌ സെന്ററിൽ (D12 Y899) നടക്കും. ഡോ ജെറാൾഡ് അടൂർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷയ്ക്കും. പാസ്‌റ്റർ സനു മാത്യു, പാസ്‌റ്റർ അനിഷ് ജോർജ്‌ എന്നിവർ നേതൃത്വം നൽകും.

വാർത്ത: ജോയൽ ഒറ്റത്തെങ്ങിൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading