പാസ്റ്റഴ്സ് കോൺഫറൻസും സംയുക്ത ആരാധനയും

ബാലിപാറ / (ആസാം): ഐ പി സി ബോഡോലാൻഡ് റീജിയന്റെ ആഭിമുഖ്യത്തിൽ പാസ്റ്റഴ്സ് കോൺഫറൻസും സംയുക്ത ആരാധനയും ഏപ്രിൽ 6, 7 തീയതികളിൽ ബാലിപാറ ഫുൾബാരി പാനിപോട്ട റോഡിൽ എബനേസർ ചാപ്പലിൽ നടക്കും.
പാസ്റ്റർ ഷിബു മത്തായി (യുകെ) മുഖ്യസന്ദേശം നൽകും. പ്രസിഡന്റ് പാസ്റ്റർ രാജൻ ചാക്കോ, വൈസ് പ്രസിഡന്റ് പാസ്റ്റർ ഡിബെൻഡ്രാ നാഗ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.