ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും മാർച്ച് 27 മുതൽ പുനലൂരിൽ

പുനലൂർ: LOOKING UNTO JESUS WORSHIP CENTRE ഒരുക്കുന്ന വാർഷിക ഉപവാസ പ്രാർത്ഥനയും, വിടുതൽ ശുശ്രൂഷയും മാർച്ച് 27 ബുധൻ മുതൽ 31 ഞായർ വരെ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ പുനലൂർ ചെമ്മന്തൂർ വൈഎംസിഎ (YMCA )Hall വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ബിജു സി എസ് ഫോർട്ടുകൊച്ചി, പാസ്റ്റർ ഷാജി വർഗീസ്, പാസ്റ്റർ സാമുവേൽ വിൽസൺ , പാസ്റ്റർ സാം മണ്ണിൽ , പാസ്റ്റർ മോനി ജോസഫ് ഷാർജ എന്നിവർ ശുശ്രൂഷിക്കും. പാസ്റ്റർ ജോഷി ഗീവർഗീസ് പുനലൂർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. LJM വോയിസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.