അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. ഡോ. വി.റ്റി ഏബ്രഹാം

KE News Desk Kerala

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 25-ാമത് കോൺഫറൻസിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സൂപ്രണ്ട് റവ. ഡോ. വി.റ്റി ഏബ്രഹാം,  അസിസ്റ്റന്റ് സൂപ്രണ്ട് – റവ. മത്തായി പുന്നൂസ്, സെക്രട്ടറി – റവ. കെ.യു പീറ്റർ, ട്രഷറാർ – റവ. അനിഷ് എം.ഐപ്പ്, കമ്മറ്റി അംഗം – റവ. ഹെൻസ്വൽ ജോസഫ്. എക്സിക്യൂട്ടീവ് കമ്മറ്റിയിലുള്ളവരെ കോൺഫ്രസിൽ തെരത്തെടുത്തു. സീനിയർ പാസ്റ്റർ റ്റി.സി വർഗ്ഗീസ് പുതിയ കമ്മറ്റിയെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.