ഡോ. തോമസ് കെ. ഐപ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് (മോളി) അക്കരെനാട്ടിൽ

ഡാളസ് : പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, കോയിപ്പുറത്ത് ഗിൽഗാൽ കോട്ടേജിൽ ഡോ. തോമസ് കെ. ഐപ്പിന്റെ സഹധർമ്മണിയുമായ സാറാമ്മ തോമസ് (മോളി) മാർച്ച്‌ 26 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ പിന്നീട്.

മക്കൾ : ഷൈൻ ഐപ്പ്, ഷാൻസൺ ഐപ്പ് (ഇരുവരും ഡാളസ് ഫെയ്ത്ത് റ്റാബർനാക്കിൾ ചർച്ച് ഓഫ് ഗോഡ്, യു എസ് എ സഭയിലെ അംഗങ്ങൾ), ഷൈലു ഐപ്പ് (ഓസ്ട്രേലിയ).
മരുമക്കൾ: ഫീബി, ഫേബ, സ്മിത . 6 കൊച്ചുമക്കൾ.
നോർത്ത് ഡാളസ് ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റും, സീനിയർ ശുശ്രൂഷകനും ആയ പാസ്റ്റർ ബാബു ഐപ്പിൻ്റെ സഹോദര ഭാര്യയാണ് പരേത .

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.