വാണിയമ്പാറ കല്ലിങ്കൽപ്പാടം കണ്ടത്തിൽ കെ. സി ജോണി (73) അക്കരെ നാട്ടിൽ

 വടക്കഞ്ചേരി: ഐ.പി.സി ശലോം പന്തലാംപാടം ദൈവസഭ അംഗമായ കണ്ടത്തിൽ കെ. സി ജോണി (73) കർത്താവിൽ നിദ്ര പ്രാപിച്ചു. വാണിയമ്പാറയിലെ ജനറൽ വർക്കേഴ്സ് യൂണിയൻ
(INTUC) വർക്കിങ് സെക്രട്ടറിയുമായിരുന്നു പരേതൻ.
സംസ്ക്കാരം വ്യാഴ്യാച്ച (മാർച്ച് 28) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11:30 ന് വാൽകുളമ്പ് ഐപിസി വടക്കഞ്ചേരി സെൻറർ സെമിത്തേരിയിൽ.
ഭാര്യ : ആനീസ് ജോണി
മകൾ : ആഷ ജോണി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.