സുവിശേഷയോഗവും ആത്മീയ ആരാധനയും

അട്ടപ്പാടിയുടെ ആത്മീയ ഉണർവ്വിനും ദൈവസഭകളുടെ ആത്മീയ ഐക്യത്തിന് വേണ്ടിയും നടത്തപ്പെടുന്നു. ഏപ്രിൽ 1,2 തീയതികളിൽ അട്ടപ്പാടിയിൽ ഭൂതു വഴി, മൂപ്പൻസ് വില്ലയിൽ വെച്ച് നടക്കുന്നതായിരിക്കും. ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം നിർവഹിക്കും. പാസ്റ്റ്റർമാരായ ജിബി ഡാനിയേൽ, പി.റ്റീ. സാബു, റോയി തോമസ്, സിസ്റ്റർ ജയിനി മരിയം ജയിംസ് പല ദിവസങ്ങളിലായി ശുശ്രൂഷിക്കുന്നു. സീയോൻ വോയ്സ്, അട്ടപ്പാടി ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading