ഐപിസി പാലക്കാട് സോണൽ വിമൻസ് ഫെലോഷിപ്പ് ഏകദിന കൗൺസിലിംഗ് നെന്മാറയിൽ

ഐപിസി പാലക്കാട് സോണൽ വിമൻസ് ഫെലോഷിപ്പ് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ഏകദിന കൗൺസിലിംഗ് ഐപിസി ശാലേം സഭയിൽ വെച്ച് മാർച്ച് 30 (ശനി) രാവിലെ 9:30 മുതൽ ഉച്ച കഴിഞ്ഞ് 2 മണി വരെ നടത്തപ്പെടും. ഐപിസി പാലക്കാട് സോണൽ പ്രസിഡൻ്റ് പാ. ജിമ്മി കുര്യാക്കോസ് അധ്യക്ഷത വഹിക്കും. പ്രൊഫ. ജസ്റ്റിൻ കോശി മുഖ്യ സന്ദേശം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.