ചോളകത്ത് ലാലമ്മ ജോൺ (72) അക്കരെ നാട്ടിൽ


തൃപ്പൂണിത്തുറ: ചോളകത്ത് റിട്ട. അധ്യാപിക ലാലമ്മ ജോൺ (72) അന്തരിച്ചു. സംസ്കാരം പിന്നീട്. പെരുമ്പെട്ടി മുണ്ടുതറയിൽ കുടുബംഗാമാണ്. ഭർത്താവ്: എൽഐസി റിട്ട. ഉദ്യോഗസ്ഥൻ തലവടി ചോളകത്ത് പരേതനായ പാസ്റ്റർ സി.കെ.ജോണിക്കുട്ടി (അബൻഡന്റ് ലൈഫ് ചർച്ച് സ്ഥാപകൻ). സഹോദരങ്ങൾ: എം.എസ്. തോമസ് (ന്യൂയോർക്ക്), പരേതനായ എം.എസ്.വർഗീസ്, ഡോ. സാം സ്കറിയ. മക്കൾ: ഡോ.ബോബി ജോൺ, ബിനു ജോൺ. മരുമക്കൾ: ഡോ. നിർമൽ ജോൺ, പ്രീതി ജോൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.