ആർ. സോമരാജൻ (76) അക്കരെ നാട്ടിൽ


മാവേലിക്കര: പെന്തെക്കോസ്തു ദൈവസഭാംഗമായ പുതുച്ചിറ കോട്ടപ്പുറത്തു മലയിൽ ആർ. സോമരാജൻ (76) മാർച്ച് 22-നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മാർച്ച് 27 ബുധനാഴ്ച രാവിലെ 9 മണി മുതൽ മാവേലിക്കരയിലെ വീട്ടിൽ നടക്കും.
ഭാര്യ: ശാന്തമ്മ സോമരാജൻ. മക്കൾ: സിന്ധു,സിലിജ,
സന്ധ്യ,സവിത.
മരുമക്കൾ :
രവി, പാസ്റ്റർ എം. കെ
അനിൽകുമാർ(ഏ.ജി.ആറ്റിങ്ങൽ ഠൗൺ ചർച്ച്),
രാജേഷ്,
അജിവർഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.