ചർച്ച് ഓഫ് ഗോഡ് റിയാദ് റീജിയന്റെ സംയുക്ത ഉണർവ് യോഗം മാർച്ച് 26 മുതൽ

റിയാദ്: ചർച്ച് ഓഫ് ഗോഡ് റിയാദ് റീജിയന്റെ ആഭിമുഖ്യത്തിൽ സംയുക്ത ഉണർവ് യോഗം മാർച്ച് 26 മുതൽ 28 വരെ വേദ പഠന ക്ലാസ്സുകളും 29 വെള്ളി സംയുക്ത ആരാധനയും നടത്തുവാൻ ക്രമീകരിച്ചിരിക്കുന്നു .
പാസ്‌റ്റർ സാജൻ മാത്യു, ഇവാ. റെജി ബേബി എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷക്കും. മീറ്റിംഗുകൾക്കു ചർച്ച് ഓഫ് ഗോഡ് സൗദി അറേബ്യ, റിയാദ് റീജിയൻ പ്രസിഡന്റ് പാസ്‌റ്റർ റെജി തലവടി നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.