ഉത്തർപ്രദേശിൽ വെച്ചു നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പ്രീതി റേച്ചൽ പ്രസാദ് ഭാരത് പവ്വർ ലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ നേടി
മല്ലപ്പള്ളി കീഴ്‌വായ്പൂര് മേത്രയിൽ പ്രസാദ് ജോർജ്ജിൻ്റെയും സൂസമ്മയുടെയും മകളാണ് പ്രീതി. സ്പെഷ്യൽ ഒളിമ്പിക്സ് ഇൻ്റർ നാഷണലിൻ്റെ അംഗീകാരത്തോടെ ദേശീയ സ്‌പോർട്‌സ് ഫെഡറേഷനാണ് ഇന്ത്യയിൽ സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഭാരത് സംഘടിപ്പിച്ചത്.


- Advertisement -

Comments are closed.